EXCLUSIVEആയുധമേന്തി നില്ക്കുന്ന യോദ്ധാവിന്റെ രൂപത്തിലുള്ള തങ്കത്തില്‍ തീര്‍ത്ത ആ വിഗ്രഹം എവിടേക്ക് പോയി? വിദേശത്തേക്ക് കടത്തിയോ? ശബരിമലയിലെ വമ്പന്‍ സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഞെട്ടിക്കുന്ന കഥ പുറത്ത്! കൊച്ചുകടുത്ത സ്വാമിയുടെ സ്വര്‍ണ്ണ വിഗ്രഹം തട്ടിയെടുത്തത് ആര്? വെളിപ്പെടുത്തലുമായി കല്ലിശ്ശേരിയിലെ മലമേല്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ7 Dec 2025 5:20 PM IST